¡Sorpréndeme!

സുരേന്ദ്രന്റെ മോദി പരസ്യത്തിന് താഴെ പൊങ്കാലയിട്ട് ജനങ്ങള്‍ | Oneindia Malayalam

2019-08-13 1,614 Dailymotion

social media is against k surendran's fb post
കേരളം മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുകയാണ്. സോഷ്യല്‍ മീഡിയകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അപ്പോഴാണ് നമ്മുടെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ മോദിയുടെ ടെലിവിഷന്‍ പരിപാടിയുടെ പരസ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മതിയല്ലോ...ഈ സമയത്താണോ ഇത്തരം പോസ്റ്റ് എന്ന് പറഞ്ഞ് പൊങ്കാലയാണ് സുരേന്ദ്രന്റെ പോസ്റ്റിന് താഴെ